❤
ലുലു ഗ്രൂപ്പ് ഇൻറ്റർനാഷണലിൻറ്റെ വിവിധ രാജ്യങ്ങളിലുള്ള സ്ഥാപനങ്ങളിലേക്ക് തികച്ചും സൗജന്യമായി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു ..🤝
ലുലു ഗ്രൂപ്പ് ഇൻറ്റർനാഷണലിൻറ്റെ വിവിധ രാജ്യങ്ങളിലുള്ള സ്ഥാപനങ്ങളിലേക്ക് ഈ വരുന്ന ഒക്‌റ്റോബർ മാസം ശനിയാഴ്ച ( 06 -10 -2018 ) രാവിലെ 9 മണി മുതൽ താഴെ പറയുന്ന തസ്തികകളിലേക്ക് മാത്രമായി ലുലു ഗ്രൂപ്പിൻറ്റെ എച്ച് ആർ ( H R ) വിഭാഗം സൗജന്യ സ്‌ക്രീനിംഗ് ഇൻറ്റർവ്യൂ നടത്തുന്നതാണ്👇
താഴെ കൊടുത്തിരിക്കുന്ന തസ്തികകളിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയമുള്ള ആർക്കും പങ്കെടുക്കാവുന്നതാണ് 👇
ബുച്ചർ ,ബേക്കർ ,ഫിഷ് ക്ലീനർ ,കുക്ക് ,ടയിലർ ,ആർട്ടിസ്റ്റ് ,പെയിൻറ്റർ ,ടൈൽ വർക്കർ ,കാർപെൻറ്റർ ,മേസൺ ,വെൽഡർ ,ഇലക്‌ട്രീഷ്യൻ ,പ്ലംബർ ,സെക്യു്രിറ്റി
ഇൻറ്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അന്നേ ദിവസം ഒമ്പത് 9 മണിക്ക് മുൻപായി
നാട്ടികയിലുള്ള എം എ പ്രോജെക്റ്റ്‌സ് പരിസരത്തു എത്തിച്ചേരുക
എത്തിച്ചേരേണ്ട വിധം 👇🚌
👉 തെക്കൻ ജില്ലകളിൽ നിന്നും വരുന്നവർ എറണാകുളം കൊടുങ്ങല്ലൂർ തൃപ്രയാർ വഴിയുള്ള ഗുരുവായൂർ ബസ്സിൽ കയറി നാട്ടിക എം എ പ്രോജെക്ടസ് സ്റ്റോപ്പിൽ ഇറങ്ങുക
👉 വടക്കൻ ജില്ലകളിൽ നിന്നും വരുന്നവർ ഗുരുവായൂർ കൊടുങ്ങല്ലൂർ തൃപ്രയാർ വഴിയുള്ള എറണാകുളം ബസ്സിൽ കയറി നാട്ടിക എം എ പ്രോജെക്ടസ് സ്റ്റോപ്പിൽ ഇറങ്ങുക
👉 ത്രിശൂർ ഭാഗത്തു നിന്നും വരുന്നവരും ട്രെയിനിൽ വരുന്നവരും വാടാനപ്പള്ളി തളിക്കുളം നാട്ടിക വഴിയുള്ള തൃപ്രയാർ ബസ്സിൽ കയറി നാട്ടിക എം എ പ്രോജെക്ടസ് സ്റ്റോപ്പിൽ ഇറങ്ങുക
🤔 ശ്രദ്ധിക്കുക : കൂട്ടുകാരെ ഈ പോസ്റ്റ് മാക്‌സിമം ഷെയർ ചെയ്യുക ,നിങ്ങളുടെ ഒരു ഷെയർ കൊണ്ട് പ്രളയം ബാധിച്ച ഏതെങ്കിലും ഒരു കുടുംബം രക്ഷപെട്ടെങ്കിൽ അതിൻറ്റെ പുണ്യം നിങ്ങൾക്കും അർഹതപ്പെട്ടതാണ് 🤝👍🙏