Saturday, 6 October 2018

പ്രളയാനന്തര കേരളത്തിന് കൈത്താങ്ങായി വീണ്ടും എം എ യൂസഫലി



ലുലു ഗ്രൂപ്പ് ഇൻറ്റർനാഷണലിൻറ്റെ വിവിധ രാജ്യങ്ങളിലുള്ള സ്ഥാപനങ്ങളിലേക്ക് തികച്ചും സൗജന്യമായി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു ..🤝

ലുലു ഗ്രൂപ്പ് ഇൻറ്റർനാഷണലിൻറ്റെ വിവിധ രാജ്യങ്ങളിലുള്ള സ്ഥാപനങ്ങളിലേക്ക് ഈ വരുന്ന ഒക്‌റ്റോബർ മാസം ശനിയാഴ്ച ( 06 -10 -2018 ) രാവിലെ 9 മണി മുതൽ താഴെ പറയുന്ന തസ്തികകളിലേക്ക് മാത്രമായി ലുലു ഗ്രൂപ്പിൻറ്റെ എച്ച് ആർ ( H R ) വിഭാഗം സൗജന്യ  സ്‌ക്രീനിംഗ് ഇൻറ്റർവ്യൂ നടത്തുന്നതാണ്👇

താഴെ കൊടുത്തിരിക്കുന്ന തസ്തികകളിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയമുള്ള ആർക്കും പങ്കെടുക്കാവുന്നതാണ് 👇

ബുച്ചർ ,ബേക്കർ ,ഫിഷ് ക്ലീനർ ,കുക്ക് ,ടയിലർ ,ആർട്ടിസ്റ്റ് ,പെയിൻറ്റർ ,ടൈൽ വർക്കർ ,കാർപെൻറ്റർ ,മേസൺ ,വെൽഡർ ,ഇലക്‌ട്രീഷ്യൻ ,പ്ലംബർ ,സെക്യു്രിറ്റി

ഇൻറ്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അന്നേ ദിവസം ഒമ്പത് 9 മണിക്ക് മുൻപായി
നാട്ടികയിലുള്ള എം എ പ്രോജെക്റ്റ്‌സ് പരിസരത്തു എത്തിച്ചേരുക

എത്തിച്ചേരേണ്ട വിധം 👇🚌
👉 തെക്കൻ ജില്ലകളിൽ നിന്നും വരുന്നവർ എറണാകുളം കൊടുങ്ങല്ലൂർ തൃപ്രയാർ വഴിയുള്ള ഗുരുവായൂർ  ബസ്സിൽ കയറി നാട്ടിക എം എ പ്രോജെക്ടസ് സ്റ്റോപ്പിൽ ഇറങ്ങുക
👉 വടക്കൻ ജില്ലകളിൽ നിന്നും വരുന്നവർ ഗുരുവായൂർ കൊടുങ്ങല്ലൂർ  തൃപ്രയാർ വഴിയുള്ള എറണാകുളം ബസ്സിൽ കയറി നാട്ടിക എം എ പ്രോജെക്ടസ് സ്റ്റോപ്പിൽ ഇറങ്ങുക
👉 ത്രിശൂർ ഭാഗത്തു നിന്നും വരുന്നവരും ട്രെയിനിൽ വരുന്നവരും വാടാനപ്പള്ളി തളിക്കുളം നാട്ടിക വഴിയുള്ള തൃപ്രയാർ  ബസ്സിൽ കയറി നാട്ടിക എം എ പ്രോജെക്ടസ് സ്റ്റോപ്പിൽ ഇറങ്ങുക

🤔 ശ്രദ്ധിക്കുക : കൂട്ടുകാരെ ഈ പോസ്റ്റ് മാക്‌സിമം ഷെയർ ചെയ്യുക ,നിങ്ങളുടെ ഒരു ഷെയർ കൊണ്ട് പ്രളയം ബാധിച്ച ഏതെങ്കിലും ഒരു കുടുംബം രക്ഷപെട്ടെങ്കിൽ അതിൻറ്റെ പുണ്യം നിങ്ങൾക്കും അർഹതപ്പെട്ടതാണ് 🤝👍🙏

Work from Home /Interns / Trainees in Digital marketing

An upcoming startup at Tehnolodge , IT Park , Kottayam
Looking for Interns / Trainees in Digital marketing

Excellent Knowledge in Social media Marketing / YouTube marketing/ SEO / and Poster making / Graphic Designing Needed and only candidates with such skills need apply. Candidates with knowledge in HTML / webpage development will be added advantage.

Stipend from 2K-  5K will be provided for Internship students / Trainees .Part Time / Work from Home Options also Available. Qualification / Marks not a constraint for the right candidate.

Interested Candidates, Pl share your CV to mariancollegeplacements@gmail.com with Subject as “Digital Marketing Trainee”. Pl also write and attach a  small paragraph (maximum 150 words) on “ Why I am suited for your Job / Why should you consider me “.
Register your name

Thursday, 13 September 2018

PLAN YOUR INTERNSHIP WITH FUN IN YOUR FAVOURITE CITIES or COUNTRIES

We provide you different internships in your favourite cities with travel packages and hotels\ bookings. Spend your summer studies in your favourite cites. And make your on travel experience and migration experience with us. We have tie up with various institution and training center all over country and out side country. if you are planing to spend your summer vacation with learn and fun please contact us. We have attractive packages for cites like Delhi,Bangalore,Pune, Hyderabad,Chennai, (inside India). if you are planning to go aboard for your internship we are providing packages for malasiya, Canada, Germany, Australia,etc. We provide you food and stay. fees for food and stay will be separate other than course/ internship fees. Course fee will be varying depends on the cities/country you like to visit.
 Please contact us at the earliest to book your seats 8848876787,9539704338

Wednesday, 5 September 2018

Collect your school kits with attractive offers

collect your school and college kits with new combo packages and mind blowing offers, shop with us be happy with us, books, bags, school uniforms, engineering materials, library books, text books, accessories and all things required for school and college students are available here.